2023 ലെ അവാർഡുകൾ ഒറ്റനോട്ടം

പ​​ത്മ ബ​​ഹു​​മ​​തി​​ക​​ൾ

ഒ.​​ആ​​ർ.​​എ​​സ് ലാ​​യ​​നി ക​​ണ്ടു​​പി​​ടി​​ച്ച ദി​​ലി​​പ് മ​​ഹ​​ല​​നാ​​ബി​​സ്, മു​​ൻ യു.​​പി മു​​ഖ്യ​​മ​​ന്ത്രി മു​​ലാ​​യം​​സി​​ങ് യാ​​ദ​​വ്, വാ​​സ്തു​​ശി​​ൽ​​പി ബാ​​ൽ​​കൃ​​ഷ്ണ ദോ​​ഷി, ത​​ബ​​ല വി​​ദ്വാ​​ൻ സ​ാ​ക്കി​ർ ഹു​​സൈ​​ൻ, ക​​ർ​​ണാ​​ട​​ക മു​​ൻ മു​​ഖ്യ​​മ​​ന്ത്രി എ​​സ്.​​എം. കൃ​​ഷ്ണ, ശ്രീ​​നി​​വാ​​സ വ​​ര​​ധൻ (ശാ​​സ്ത്രം, എ​​ൻ​​ജി​​നീ​​യ​​റി​​ങ്) എ​​ന്നി​​വ​​ർ​​ക്ക് ഉ​​ന്ന​​ത സി​​വി​​ലി​​യ​​ൻ ബ​​ഹു​​മ​​തി​​യാ​​യ പ​​ത്മ​​വി​​ഭൂ​​ഷ​​ൺ.

ദി​​ലി​​പ് മ​​ഹ​​ല​​നോ​​ബി​​സ്, മു​​ലാ​​യം​​സി​​ങ് യാ​​ദ​​വ്, ബാ​​ൽ​​കൃ​​ഷ്ണ ദോ​​ഷി എ​​ന്നി​​വ​​ർ​​ക്ക് മ​​ര​​ണാ​​ന​​ന്ത​​ര ബ​​ഹു​​മ​​തി​​യാ​​ണ്.

ഒ​​മ്പ​​തു​​പേ​​ർ​​ക്ക് പ​​ത്മ​​ഭൂ​​ഷ​​ൺ ല​​ഭി​​ച്ചു. എ​​സ്.​​എ​​ൽ. ഭൈ​​ര​​പ്പ (വി​​ദ്യാ​​ഭ്യാ​​സം), കു​​മാ​​ര മം​​ഗ​​ലം ബി​​ർ​​ള (വ്യ​​വ​​സാ​​യം), ദീ​​പ​​ക് ധ​​ർ (ശാ​​സ്ത്രം, എ​​ൻ​​ജി​​നീ​​യ​​റി​​ങ്), ഗാ​​യി​​ക വാ​​ണി​​ജ​​യ​​റാം, സ്വാ​​മി ചി​​ന്ന ജീ​​യാ​​ർ, സു​​മ​​ൻ ക​​ല്യാ​​ൺ​​പൂ​​ർ (ക​​ല), ക​​പി​​ൽ ക​​പൂ​​ർ (വി​​ദ്യാ​​ഭ്യാ​​സം), സു​​ധ മൂ​​ർ​​ത്തി (സാ​​മൂ​​ഹി​​ക പ്ര​​വ​​ർ​​ത്ത​​ക), ക​​മ​​ലേ​​ഷ് ഡി. ​​പ​​ട്ടേ​​ൽ (ആ​​ത്മീ​​യ​​ത) എ​​ന്നി​​വ​​ർ​​ക്കാ​​ണ് പ​​ത്മ​​ഭൂ​​ഷ​​ൺ.

നാ​​ല് മ​​ല​​യാ​​ളി​​ക​​ൾ ഉ​​ൾ​​പ്പെ​​ടെ 91 പേ​​ർ​​ക്ക് പ​​ത്മ​​ശ്രീ ല​​ഭി​​ച്ചു. ഗാ​​ന്ധി​​യ​​നും സ്വാ​​ത​​ന്ത്ര്യ സ​​മ​​ര സേ​​നാ​​നി​​യു​​മാ​​യ വി.​​പി. അ​​പ്പു​​ക്കു​​ട്ട​​ൻ പൊ​​തു​​വാ​​ൾ, ഇ​​ന്ത്യ​​ൻ ച​​രി​​ത്ര ഗ​​വേ​​ഷ​​ണ കൗ​​ൺ​​സി​​ൽ അം​​ഗം സി.​​ഐ. ഐ​​സ​​ക്, ക​​ള​​രി ഗു​​രു​​വും ഗ്ര​​ന്ഥ​​കാ​​ര​​നു​​മാ​​യ ഡോ. ​​എ​​സ്.​​ആ​​ർ.​​ഡി. പ്ര​​സാ​​ദ്, നെ​​ൽ​​വി​​ത്ത് സം​​ര​​ക്ഷ​​ക​​നും ആ​​ദി​​വാ​​സി ക​​ർ​​ഷ​​ക​​നു​​മാ​​യ ചെ​​റു​​വ​​യ​​ൽ കെ. ​​രാ​​മ​​ൻ എ​​ന്നി​​വ​​രാ​​ണ് പ​​ത്മ​​ശ്രീ ല​​ഭി​​ച്ച മ​​ല​​യാ​​ളി​​ക​​ൾ

ഗ്രാമി അവാർഡ്

  • ഇം​ഗ്ലീ​ഷ് ഗാ​യ​ക​നാ​യ ഹാ​രി സ്റ്റൈ​ൽ​സി​ന്റെ ‘ഹാ​രി​സ് ഹൗ​സി’ന് ആ​ൽ​ബം ഓ​ഫ് ദ ​ഇ​യ​ർ പു​ര​സ്കാ​രം.
  • 32ാമ​ത്തെ ​അ​വാ​ർ​ഡി​ലൂ​ടെ ബി​യോ​ൺ​സ് ഗ്രാ​മി​യു​ടെ ച​രി​ത്ര​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ബ​ഹു​മ​തി​ക​ൾ നേ​ടു​ന്ന വ്യ​ക്തി​യെ​ന്ന റെ​ക്കോ​ഡ് ക​ര​സ്ഥ​മാ​ക്കി
  • മികച്ച സംഗീതവീഡിയോ: ഓൾ ടൂ വെൽ (ടെയ്‌ലർ സ്വിഫ്റ്റ്)
  • റെക്കോഡ് ഓഫ് ദി ഇയർ: എബൗട്ട് ഡാം ടൈം (ലിസോ)
  • സോങ് ഓഫ് ദി ഇയർ: ജസ്റ്റ് ലൈക്ക് ദാറ്റ് (ബോണി റൈറ്റി
  • മികച്ച പോപ് വോക്കൽ ആൽബം: ഹാരീസ് ഹൗസ് (ഹാരി സ്റ്റൈൽ)
  • അമേരിക്കയിലെ ഇന്ത്യൻ സംഗീതസംവിധായകൻ റിക്കി കേജിന്റെ ‘ഡിവൈൻ ടൈഡ്‌സ്’ എന്ന ആൽബത്തിന് ഇമ്മേഴ്‌സിവ് സംഗീതവിഭാഗത്തിൽ പുരസ്കാരം നേടി

കേരള സാഹിത്യ അക്കാദമി പുരസ്കാരം 2022

  • നോവൽ: വി. ഷിനിലാലിന്റെ ‘സമ്പർക്കക്രാന്തി’
  • ചെറുകഥ: പി.എഫ്. മാത്യൂസിന്റെ മുഴക്കം
  • കവിത: എൻ.ജി. ഉണ്ണികൃഷ്ണന്റെ കടലാസുമുദ്ര
  • നാടകം: എമിൽ മാധവിയുടെ കുമരു’
  • നിരൂപണം: എസ്. ശാരദക്കുട്ടിയുടെ എത്രയെത്ര പ്രേരണകൾ
  • ബാലസാഹിത്യം: ഡോ. കെ. ശ്രീകുമാറിന്റെ ചക്കരമാമ്പഴം
  • ആത്മകഥ: ബി.ആർ.പി. ഭാസ്കറിന്റെ ന്യൂസ് റൂം
  • വിവർത്തനം: വി. രവികുമാർ (ബോദ്‌ലേർ)
  • ഹാസ്യസാഹിത്യം: ജയന്ത് കാമിച്ചേരിൽ (ഒരു കുമരകംകാരന്റെ കുരുത്തംകെട്ട ലിഖിതങ്ങൾ)
  • യാത്രാവിവരണം: സി. അനൂപ് (ദക്ഷിണാഫ്രിക്കൻ യാത്രാപുസ്തകം), ഹരിത സാവിത്രി (മുറിവേറ്റവരു ടെ പാതകൾ)
  • സമഗ്ര സംഭാവനാ പുരസ്കാരം: ശ്രീകൃഷ്ണപുരം കൃഷ്ണൻ കുട്ടി, ഡോ. പള്ളിപ്പുറം മുരളി, ജോൺ സാമുവൽ, കെ.പി. സുധീര, ഡോ. രതീ സാക്സേന, ഡോ.പി.കെ. സുകുമാരൻ

മാഗ്‌സസെ പുരസ്‌കാരം

  • അസമിൽ സിൽചറിലെ കച്ചാൽ കാൻസർ ഹോസ്പിറ്റൽ ഡയറക്ടർ ഡോ. രവി കണ്ണൻ
  • ഫിലിപ്പീൻസിലെ സൈനികഭരണത്തിനെതിരെ അക്രമരഹിതപ്രചാരണം നടത്തുന്ന മിറിയം കൊറോണൽ-ഫെറെർ
  • ബംഗ്ലാദേശിലെ വിദ്യാഭ്യാസപ്രവർത്തകൻ കോർവി രക്ഷാന്ദ്
  • കിഴക്കൻ ടിമോറിലെ പരിസ്ഥിതിപ്രവർത്തകനും സംഗീതജ്ഞനുമായ ഉഗേനിയോ ലെമോസ്
  • അർജുന അവാർഡ്
  • കേ​ര​ള​ത്തി​ന്റെ ലോ​ങ്ജം​പ് താ​രം എം. ​ശ്രീ​ശ​ങ്ക​റി​ന് മി​ക​ച്ച കാ​യി​ക​താ​ര​ത്തി​നു​ള്ള അ​ർ​ജു​ന. പ​രി​ശീ​ല​ക​ർ​ക്കു​ള്ള ദ്രോ​ണാ​ചാ​ര്യ പു​ര​സ്കാ​ര​ത്തി​ന് (സ​മ​​ഗ്ര​സം​ഭാ​വ​ന) ക​ബ​ഡി കോ​ച്ച് ഭാ​സ്ക​ര​നും അ​ർ​ഹ​നാ​യി. ബാ​ഡ്മി​ന്റ​ൺ താ​ര​ജോ​ടി​ സാ​ത്വി​ക് സാ​യ് രാ​ജ് റാ​ങ്കി​റെ​ഡ്ഡി​യും ചി​രാ​ഗ് ഷെ​ട്ടി​യും പ​ര​മോ​ന്ന​ത ബ​ഹു​മ​തി​യാ​യ ഖേ​ൽ​ര​ത്ന പു​ര​സ്കാ​രം സ്വ​ന്ത​മാ​ക്കി. ക്രി​ക്ക​റ്റ​ർ മു​ഹ​മ്മ​ദ് ഷ​മി​യു​ൾ​പ്പെ​ടെ 26 പേ​ർ​ക്കാ​ണ് അ​ർ​ജു​ന.

കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്‌കാരം

  • നാടകരചന: സി.എൽ. ജോസ്
  • ഓട്ടൻതുള്ളൽ: കലാമണ്ഡലം പ്രഭാകരൻ
  • കഥകളി ചമയം: നമ്പിരത്ത് അപ്പുണ്ണി തരകൻ
  • ഭരതനാട്യം: വിലാസിനി ദേവി കൃഷ്ണപിള്ള
  • കർണാടകസംഗീതം: മങ്ങാട് കെ. നടേശൻ

വയലാർ അവാർഡ്

ശ്രീകുമാരൻ തമ്പി (ജീവിതം ഒരു പെൻഡുലം എന്ന ആത്മകഥക്ക്)

ഓടക്കുഴൽ അവാർഡ്

ഗുരുവായൂരപ്പൻ ട്രസ്റ്റിന്റെ ഓടക്കുഴൽ അവാർഡ് അംബികാസുതൻ മാങ്ങാടിന് (പ്രാണവായു എന്ന കഥാസമാഹാരം)

തകഴി സ്മാരക പുരസ്കാരം

എം. മുകുന്ദൻ (മലയാള സാഹിത്യത്തിന് നൽകിയ സമഗ്രസംഭാവന)

ഒ.എൻ.വി. പുരസ്കാരം

സി. രാധാകൃഷ്ണൻ

ഒ.എൻ.വി. യുവസാഹിത്യ പുരസ്കാരം

നീതു സി. സുബ്രഹ്മണ്യൻ,

രാഖി ആർ. ആചാരി

എഴുത്തച്ഛൻ പുരസ്‌കാരം

ഡോ. എസ്.കെ. വസന്തൻ (സാഹിത്യരംഗത്തെ സമഗ്രസംഭാവന)

പത്മപ്രഭ പുരസ്കാരം

സുഭാഷ് ചന്ദ്രൻ

സരസ്വതി സമ്മാൻ

ശിവശങ്കരി. സൂര്യവംശം എന്ന ഓർമക്കുറിപ്പുകൾക്കാണ് പുരസ്കാരം

മലയാറ്റൂർ പുരസ്കാരം

വി.ജെ. ജയിംസ് (ആന്റിക്ലോക് എന്ന നോവൽ)

Tags:    
News Summary - Look Back 2023

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.