വിവിധ ഘട്ടങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങൾ -പട്ടിക

ഒന്നാം ഘട്ടം -ഏപ്രിൽ 19 (21 സംസ്ഥാനങ്ങളിലെ 102 മണ്ഡലങ്ങൾ)

അരുണാചൽ പ്രദേശ്-രണ്ട്,
അസം-അഞ്ച്,
ബിഹാർ-നാല്,
ഛത്തീസ്ഗഢ്-ഒന്ന്,
മധ്യപ്രദേശ്-ആറ്,
മഹാരാഷ്ട്ര-അഞ്ച്,
മണിപ്പൂർ-രണ്ട്,
മേഘാലയ-രണ്ട്,
മിസോറാം-ഒന്ന്,
നാഗാലാന്റ്-ഒന്ന്,
രാജസ്ഥാൻ-12,
സിക്കിം-ഒന്ന്,
തമിഴ്‌നാട്-39,
ത്രിപുര-ഒന്ന്,
യു.പി-എട്ട്,
ഉത്തരാഖണ്ഡ്-അഞ്ച്,
പശ്ചിമ ബംഗാൾ-മൂന്ന്,
ആൻഡമാൻ നിക്കോബാർ-ഒന്ന്,
ജമ്മു കശ്മീർ-ഒന്ന്,
ലക്ഷദ്വീപ്-ഒന്ന്,
പുതുച്ചേരി-ഒന്ന്. 


രണ്ടാംഘട്ടം -ഏപ്രിൽ 26 (13 സംസ്ഥാനങ്ങളിലെ 89 മണ്ഡലങ്ങൾ)

അസം-അഞ്ച്,
ബിഹാർ-അഞ്ച്,
ഛത്തീസ്ഗഢ്-മൂന്ന്,
കർണാടക-14,
കേരളം-20,
മധ്യപ്രദേശ്-ഏഴ്,
മഹാരാഷ്ട്ര-എട്ട്,
മണിപ്പൂർ-ഒന്ന്,
രാജസ്ഥാൻ-13,
ത്രിപുര-ഒന്ന്,
ഉത്തർപ്രദേശ്-എട്ട്,
പശ്ചിമ ബംഗാൾ-മൂന്ന്,
ജമ്മു കശ്മീർ-ഒന്ന്. 


മൂന്നാംഘട്ടം -മേയ് 7 (12 സംസ്ഥാനങ്ങളിലെ 94 മണ്ഡലങ്ങൾ)

അസം-നാല്,
ബിഹാർ-അഞ്ച്,
ഛത്തീസ്ഗഢ്-ഏഴ്,
ഗോവ-രണ്ട്,
ഗുജറാത്ത്-26,
കർണാടക-14,
മധ്യപ്രദേശ്-എട്ട്,
മഹാരാഷ്ട്ര-11,
ഉത്തർപ്രദേശ്-10,
പശ്ചിമ ബംഗാൾ-നാല്,
ദാദ്ര നാഗർ ഹവേലി-രണ്ട്,
ജമ്മു കശ്മീർ-ഒന്ന്. 


നാലാം ഘട്ടം -മേയ് 13 (10 സംസ്ഥാനങ്ങളിലെ 96 മണ്ഡലങ്ങൾ)

ആന്ധ്രാപ്രദേശ്-25,
ബിഹാർ-അഞ്ച്,
ജാർഖണ്ഡ്-നാല്,
മധ്യപ്രദേശ്-എട്ട്,
മഹാരാഷ്ട്ര-11,
ഒഡീഷ-നാല്,
തെലങ്കാന-17,
ഉത്തർപ്രദേശ്-13,
പശ്ചിമ ബംഗാൾ-എട്ട്,
ജമ്മു കശ്മീർ-ഒന്ന്. 


അഞ്ചാം ഘട്ടം -മേയ് 20 (എട്ട് സംസ്ഥാനങ്ങളിലെ 49 മണ്ഡലങ്ങൾ)

ബിഹാർ-അഞ്ച്,
ജാർഖണ്ഡ്-മൂന്ന്,
മഹാരാഷ്ട്ര-13,
ഒഡീഷ-അഞ്ച്,
ഉത്തർപ്രദേശ്-14,
പശ്ചിമ ബംഗാൾ-ഏഴ്,
ജമ്മു കശ്മീർ-ഒന്ന്,
ലഡാക്-ഒന്ന്. 


ആറാം ഘട്ടം -മേയ് 25 (ഏഴ് സംസ്ഥാനങ്ങളിലെ 57 മണ്ഡലങ്ങൾ)

ബിഹാർ-എട്ട്,
ഹരിയാന-10,
ജാർഖണ്ഡ്-നാല്,
ഒഡീഷ-ആറ്,
ഉത്തർപ്രദേശ്-14,
പശ്ചിമ ബംഗാൾ-എട്ട്,
ഡൽഹി-ഏഴ്. 


ഏഴാം ഘട്ടം -ജൂൺ 1 (എട്ട് സംസ്ഥാനങ്ങളിലെ 57 മണ്ഡലങ്ങൾ)

ബിഹാർ-എട്ട്,
ഹിമാചൽപ്രദേശ്-നാല്,
ജാർഖണ്ഡ്-മൂന്ന്,
ഒഡീഷ-ആറ്,
പഞ്ചാബ്-13,
ഉത്തർപ്രദേശ്-13,
പശ്ചിമ ബംഗാൾ-ഒമ്പത്,
ചണ്ഡീഗഡ്-ഒന്ന്.

ഫലപ്രഖ്യാപനം -ജൂൺ നാല്. 

Tags:    
News Summary - Lok Sabha Election Dates 2024 Live Updates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.