Posted On
date_range Updated On
date_range ഷോപിയാനിൽ സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ അഞ്ച് തീവ്രവാദി കൊല്ലപ്പെട്ടു
ഷോപിയാൻ: ജമ്മുകശ്മീരിലെ കില്ലോറയിൽ സുരക്ഷാ ൈസന്യവുമായുള്ള ഏറ്റുമുട്ടലിൽ ലശ്കറെ ത്വയ്യിബ ഭീകരൻ ഉമർ മാലിക് ഉൾപ്പടെ അഞ്ച് തീവ്രവാദികൾ കൊല്ലപ്പെട്ടു. മൃതദേഹത്തിനു മീാപത്തു നിന്ന് എ.കെ -47 തോക്കും കണ്ടെടുത്തിട്ടുണ്ട്.
വെള്ളിയാഴ്ച രാത്രി 9.30 തുടങ്ങിയ ഏറ്റമുട്ടൽ അവസാനിച്ച ശേഷം ഇന്ന് പുലർച്ചെ വീണ്ടും വെടിവെപ്പ് നടന്നതായും റിപ്പോർട്ടുണ്ട്. പ്രദേശത്ത് സുരക്ഷാ ഉദ്യോഗസ്ഥർ പരിശോധന തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.