ജി.എസ്.ടി ഒഴിവാക്കൽ: പാർലമെന്‍റിൽ ഇടത് എം.പിമാരുടെ ധർണ

ന്യൂഡൽഹി: ചെറുകിട തൊഴിൽ രംഗത്തെ ജി.എസ്.ടി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പാർലമെന്‍റ് കവാടത്തിൽ ഇടത് എം.പിമാരുടെ ധർണ. പാർലമെന്‍റ് വളപ്പിലെ ഗാന്ധി പ്രതിമക്ക് മുമ്പിലാണ് ധർണ നടത്തിയത്. രാജ്യസഭയിലെ ഇടത് എം.പിമാരായ ഡി. രാജ, എളമരം കരീം, ബിനോയ് വിശ്വം അടക്കമുള്ളവർ പങ്കെടുത്തു.

Tags:    
News Summary - Left MPs Protest in Parliament -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.