ജമ്മു-കശ്മീരിൽ മണ്ണിടിച്ചിൽ; 13 വീടുകൾ തകർന്നു

ശ്രീ​ന​ഗ​ർ: ജ​മ്മു-​ക​ശ്മീ​രി​ലെ റം​ബാ​ൻ ജി​ല്ല​യി​ലെ ദ​ക്‌​സ​ർ ദാ​ൽ ഗ്രാ​മ​ത്തി​ൽ മ​ണ്ണി​ടി​ച്ചി​ലി​ൽ 13 വീ​ടു​ക​ൾ പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു. നി​ര​വ​ധി വീ​ടു​ക​ൾ​ക്ക് വി​ള്ള​ലു​ണ്ടാ​യി. ദു​രി​ത​ബാ​ധി​ത​പ്ര​ദേ​ശ​ത്തെ കു​ടും​ബ​ങ്ങ​ളെ സു​ര​ക്ഷി​ത സ്ഥ​ല​ങ്ങ​ളി​ലേ​ക്കു മാ​റ്റി​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. വെ​ള്ളി​യാ​ഴ്ച​യാ​ണ് മ​ണ്ണി​ടി​ച്ചി​ൽ ആ​രം​ഭി​ച്ച​ത്. ദോ​ഡ ജി​ല്ല​യി​ലെ നൈ ​ബ​സ്തി ഗ്രാ​മ​ത്തി​ൽ മ​ണ്ണി​ടി​ച്ചി​ലി​നെ തു​ട​ർ​ന്ന് 19 വീ​ടു​ക​ൾ​ക്കും പ​ള്ളി​ക്കും കേ​ടു​സം​ഭ​വി​ച്ച് ര​ണ്ടാ​ഴ്ച​ക്കു​ശേ​ഷ​മാ​ണ് വീ​ണ്ടും മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യ​ത്.

Tags:    
News Summary - Landslides in Jammu and Kashmir; 13 houses were destroyed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.