Posted On
date_range Updated On
date_range കൊൽക്കത്തയിൽ സ്ഫോടക വസ്തുക്കളുമായി രണ്ടു പേർ പിടിയിൽ
കൊൽക്കത്ത: പശ്ചിമബംഗാളിലെ കൊൽക്കത്തയിൽ സ്ഫോടക വസ്തുക്കളുമായി രണ്ടു പേർ പിടിയിൽ. ജമാഅത്തുൽ മുജാഹിദീൻ ബംഗ്ല ാദേശ് എന്ന സംഘടനയിൽപ്പെട്ട രണ്ടു പ്രവർത്തകരാണ് അറസ്റ്റിലായത്.
കൊൽക്കത്ത തീവ്രവാദ വിരുദ്ധ സ്ക്വാഡും മുർഷിദാബാദ് പൊലീസും ചേർന്ന് നടത്തിയ തെരച്ചിലിലാണ് സ്ഫോടക വസ്തുക്കൾ കൈവശം വെച്ചവരെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.