കേരളത്തിന്​ സഹായം; ചടങ്ങിൽ നിന്ന്​ വിട്ട്​ നിൽക്കാൻ ​തായ്​ സ്​ഥാനപതിയോട്​​ കേ​​ന്ദ്രം

ന്യൂ​ഡ​ൽ​ഹി: കേ​ര​ള​ത്തി​ന്​ പ്ര​ള​യ ദു​രി​താ​ശ്വാ​സ സ​ഹാ​യം കൈ​മാ​റു​ന്ന ച​ട​ങ്ങി​ൽ പ​െ​ങ്ക​ടു​ക്കാ​തെ​ വി​ട്ടു​നി​ൽ​ക്കാ​ൻ താ​യ്​​ല​ൻ​ഡ്​​ സ്​​ഥാ​ന​പ​തി​യോ​ട്​ കേ​ന്ദ്ര സ​ർ​ക്കാ​ർ ഉ​പ​ദേ​ശം. അം​ബാ​സ​ഡ​ർ ഇ​ക്കാ​ര്യം ട്വീ​റ്റ്​ ചെ​യ്​​തു. കേ​ര​ള​ത്തി​ന്​ ഉ​ദാ​ര​മാ​യി സ​ഹാ​യം ന​ൽ​കു​ന്ന ക​മ്പ​നി​ക​​ളോ​ട്​ ന​ന്ദി​യു​ണ്ടെ​ന്നും സ​ഹാ​യം കൈ​മാ​റു​ന്ന ച​ട​ങ്ങി​ൽ പ​െ​ങ്ക​ടു​ക്കാ​നാ​വാ​ത്ത​തി​ൽ ദുഃ​ഖ​മു​ണ്ടെ​ന്നും അ​ദ്ദേ​ഹം ട്വി​റ്റ​റി​ൽ വ്യ​ക്ത​മാ​ക്കി.

കേ​ന്ദ്ര സ​ർ​ക്കാ​ർ ദു​ര​ഭി​മാ​ന​വും ധാ​ർ​ഷ്​​ട്യ​വും കാ​ണി​ക്കു​ക​യാ​ണെ​ന്ന്​ വ്യ​ക്ത​മാ​ക്കി എം.​പി​യും കോ​ൺ​ഗ്ര​സ്​ നേ​താ​വു​മാ​യ ശ​ശി ത​രൂ​ർ താ​യ്​​ല​ൻ​ഡ്​ സ്​​ഥാ​ന​പ​തി​യു​ടെ ട്വി​റ്റ​ർ ഷെ​യ​ർ ചെ​യ്​​തു. നേ​ര​ത്തേ, താ​യ്​​ല​ൻ​ഡ്​ സ​ർ​ക്കാ​ർ കേ​ര​ള​ത്തി​ന്​ സ​ഹാ​യം പ്ര​ഖ്യാ​പി​ച്ചെ​ങ്കി​ലും വി​ദേ​ ശം ന​യം ചൂ​ണ്ടി​ക്കാ​ട്ടി കേ​ന്ദ്രം നി​ര​സി​ച്ച​ത്​ വി​വാ​ദ​മാ​യി​രു​ന്നു.

Tags:    
News Summary - Kerala Flood Thai Ambassador -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.