കശ്മീരിലുണ്ടായ ഏറ്റുമുട്ടലിൽ നാല് ഭീകരർ കൊല്ലപ്പെട്ടു

ശ്രീനഗർ: തെക്കൻ കശ്മീരിൽ സുരക്ഷാസേന നടത്തിയ ഭീകരവിരുദ്ധ പ്രവർത്തനത്തിൽ നാല് ഭീകരർ കൊല്ലപ്പെട്ടു.

ഏറ്റുമുട്ടലുണ്ടായ അവന്തിപുരയിൽ മൂന്ന് പേർവീതവും ബിജ്ബെഹ്ര മേഖലയിൽ ഒരാളുമാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു.

കൊല്ലപ്പെട്ട മൂന്ന് ഭീകരരിൽ ഒരാൾ പ്രദേശത്ത് സുരക്ഷാ സേനയ്‌ക്കെതിരെയുൾപ്പെടെ നിരവധി ആക്രമണക്കേസുകളിൽ ഉൾപ്പട്ടിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. 

Tags:    
News Summary - Kashmir: LeT terrorists intercepted & killed before planned Fidayeen attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.