കർണാടക 120 അടി ഉയരത്തിൽ വിവേകാനന്ദ‍ പ്രതിമ നിർമിക്കുന്നു 

ബം​ഗ​ളൂ​രു: ഗു​ജ​റാ​ത്തി​ലെ സ​ർ​ദാ​ർ വ​ല്ല​ഭാ​യ് പ​ട്ടേ​ലി​​െൻറ സ്​​റ്റാ​ച്യൂ ഒാ​ഫ് യൂ​നി​റ്റി​ മാ​തൃ​ക​യി​ൽ ക​ർ​ണാ​ട​ക​യി​ൽ സ്വാ​മി വി​വേ​കാ​ന​ന്ദ‍​െൻറ പ്ര​തി​മ നി​ർ​മി​ക്കു​ന്നു.

ബം​ഗ​ളൂ​രു​വി​ന് പു​റ​ത്തു​ള്ള ജി​ഗ​ന​യി​ലെ മു​ത്യാ​ല മ​ട​വു വെ​ള്ള​ച്ചാ​ട്ട​ത്തി​ന് സ​മീ​പ​മാ​ണ് 120 അ​ടി ഉ​യ​ര​മു​ള്ള കൂ​റ്റ​ൻ പ്ര​തി​മ നി​ർ​മി​ക്കാ​ൻ ക​ർ​ണാ​ട​ക സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചത്. വി​നോ​ദ സ​ഞ്ചാ​ര​മേ​ഖ​ല​യി​ലെ താ​ൽ​പ​ര്യം മു​ൻ​നി​ർ​ത്തി​യാ​ണ്​ വി​വേ​കാ​ന​ന്ദ‍​െൻറ പ്ര​തി​മ നി​ർ​മി​ക്കു​ന്ന​തെ​ന്ന് മ​ന്ത്രി വി. ​സോ​മ​ണ്ണ അ​റി​യി​ച്ചു. 

Tags:    
News Summary - karnataka builting 120 feet statue of vivekananda -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.