Posted On
date_range Updated On
date_range തമിഴ്നാട്ടിൽ ഒരു എം.പിക്ക് കൂടി കോവിഡ്
നാഗർകോവിൽ: കന്യാകുമാരി ലോക്സസഭാംഗം എച്ച്. വസന്തകുമാറിനും ഭാര്യക്കും കോവിഡ് സ്ഥിരീകരിച്ചു. രണ്ട് പേരെയും ചെന്നൈയിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രണ്ടാഴ്ചക്ക് മുമ്പാണ് ഇരുവരും നാഗർകോവിലിൽ നിന്നും ചെന്നൈക്ക് പോയത്. ഇതോടെ കോവിഡ് തമിഴ്നാട്ടിൽ കോവിഡ് ബാധിച്ച എം.പിമാരുടെ എണ്ണം നാലായി. നേരത്തേ കാർത്തി ചിദംബംരം, സെൽവരസ്, രാമലിംഗം എന്നിവർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.