മുംബൈയിൽ വാഹനാപകടം: ഒരു മരണം

മുംബൈ: കുർലയിൽ ഒാട്ടോറിക്ഷകൾ തമ്മിൽ കൂട്ടിയിടിച്ച് ഒരു മരണം. മാധ്യമപ്രവർത്തകനായ പ്രശാന്ത് ത്രിപാതിയാണ് മരിച്ചത്. വ്യാഴാഴ്ച രാത്രിയാണ് അപകടം. അപകടത്തെ തുടർന്ന് കടന്നുകളഞ്ഞ ഒാട്ടോറിക്ഷ ഡ്രൈവറെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു. 
 

Tags:    
News Summary - Journalist dies in collision between two auto rickshaws-India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.