ജെ.എൻ.യു വിദ്യാർഥി പ്രക്ഷോഭത്തിന്​ ബഹുജന പിന്തുണ

ന്യൂ​ഡ​ൽ​ഹി: ജെ.​എ​ൻ.​യു​വി​ലെ വി​ദ്യാ​ർ​ഥി പ്ര​ക്ഷോ​ഭ​ത്തി​ന്​ ജ​ന​കീ​യ പി​ന്തു​ണ. സ​ർ​വ​ക​ലാ​ശാ​ല ഹോ​സ ്​​റ്റ​ൽ ഫീ​സ്​ വ​ർ​ധി​പ്പി​ച്ച ന​ട​പ​ടി​ക്കെ​തി​രാ​യ പ്ര​ക്ഷോ​ഭ​ത്തി​ന്​ അ​ഭി​വാ​ദ്യ​മ​ർ​പ്പി​ച്ച്​ നൂ ​റു​ക​ണ​ക്കി​നു​പേ​രാ​ണ്​ ശ​നി​യാ​ഴ്​​ച രം​ഗ​ത്തി​റ​ങ്ങി​യ​ത്. ജെ.​എ​ൻ.​യു പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളും ഇ​വ​ർ​ക്കൊ​പ്പം ചേ​ർ​ന്നു.

എ​ല്ലാ​വ​ർ​ക്കും താ​ങ്ങാ​വു​ന്ന വി​ദ്യാ​ഭ്യാ​സം എ​ന്ന മു​ദ്രാ​വാ​ക്യ​മു​യ​ർ​ത്തി​യാ​ണ്​ ബ​ഹു​ജ​നം മാ​ണ്ഡി ഹൗ​സി​ൽ സം​ഗ​മി​ച്ച്​ പാ​ർ​ല​മ​െൻറി​ലേ​ക്ക്​ മാ​ർ​ച്ച്​ ചെ​യ്​​ത​ത്. കൊ​നാ​ട്ട്​​േ​പ്ല​സി​ൽ മാ​ർ​ച്ച്​ പൊ​ലീ​സ്​ ത​ട​ഞ്ഞു.
എ​സ്.​എ​ഫ്.​ഐ, കെ.​വൈ.​എ​സ്, എ.​ഐ.​എ​സ്.​എ​ഫ്, എ​ൻ.​എ​സ്.​യു.​ഐ തു​ട​ങ്ങി​യ വി​ദ്യാ​ർ​ഥി സം​ഘ​ട​ന​ക​ളും ആ​ർ.​ജെ.​ഡി, ഭീം ​ആ​ർ​മി തു​ട​ങ്ങി​യ സം​ഘ​ട​ന പ്ര​വ​ർ​ത്ത​ക​രും അ​ണി​നി​ര​ന്നു.

Tags:    
News Summary - JNU student protest - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.