ജെ.എൻ.യുവിൽ പിണറായിയുടെ കോലം കത്തിച്ചു

ന്യൂ​ഡ​ൽ​ഹി: ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്​​റു സ​ർ​വ​ക​ലാ​ശാ​ല​യി​ൽ(​ജെ.​എ​ൻ.​യു) കേ​ര​ള മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​​​െൻറ കോ​ലം ക​ത്തി​ച്ച്​ പ്ര​തി​ഷേ​ധം. പു​തു​വൈ​പ്പി​ലെ സ​മ​ര​ക്കാ​ർ​ക്കു​നേ​രെ പൊ​ലീ​സ്​ ന​ട​ത്തി​യ ന​ര​നാ​യാ​ട്ടി​ൽ പ്ര​തി​ഷേ​ധി​ച്ച്​  എ​ൻ.​എ​സ്.​യു-െ​എ ഘ​ട​ക​ത്തി​​​െൻറ നേ​തൃ​ത്വ​ത്തി​ലാ​ണ്​ ആ​ഭ്യ​ന്ത​ര വ​കു​പ്പി​​​െൻറ​  ചു​മ​ത​ല​കൂ​ടി​യു​ള്ള മു​ഖ്യ​മ​ന്ത്രി​യു​ടെ കോ​ലം ക​ത്തി​ച്ച​ത്.

സ​മ​രം ചെ​യ്യു​ന്ന​വ​ർ​ക്ക്​ ​െഎ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച്​  തി​ങ്ക​ളാ​ഴ്​​ച രാ​ത്രി​​യാ​ണ്​ എ​ൻ.​എ​സ്.​യു-​െ​എ​യു​ടെ പ്ര​തി​ഷേ​ധം ന​ട​ന്ന​ത്. ന​രേ​ന്ദ്ര മോ​ദി ഗു​ജ​റാ​ത്തി​ൽ ന​ട​പ്പാ​ക്കി​യെ​ന്ന്​ പ​റ​യു​ന്ന വി​ക​സ​ന​മാ​ണ്​ പി​ണ​റാ​യി വി​ജ​യ​ൻ കേ​ര​ള​ത്തി​ൽ ന​ട​പ്പാ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തെ​ന്ന്​ പ്ര​തി​ഷേ​ധ​ക്കാ​ർ ആ​രോ​പി​ച്ചു. സം​സ്​​ഥാ​ന സ​ർ​ക്കാ​റി​​​െൻറ ജ​ന​വി​രു​ദ്ധ ന​ട​പ​ടി​ക്കെ​തി​രെ പ്ര​തി​േ​ഷ​ധം  തു​ട​രു​മെ​ന്നും  പ്ര​വ​ർ​ത്ത​ക​ർ പ​റ​ഞ്ഞു. 

Tags:    
News Summary - jnu pinaray vijayan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.