Posted On
date_range Updated On
date_range ഭീകരവാദം: പാകിസ്താൻ കടുത്ത നടപടി സ്വീകരിക്കണം -ജപ്പാൻ
ന്യൂഡൽഹി: ഭീകരവാദത്തിനെതിരെ പാകിസ്താൻ കടുത്ത നടപടി സ്വീകരിക്കണമെന്ന് ജപ്പാൻ. ജാപ്പനീസ് വിദേശകാര്യ മന്ത്രി താരോ കോനോയാണ് ഇരുരാജ്യങ്ങളോടും ആവശ്യം ഉന്നയിച്ചത്. ഫെബ്രുവരി 14ന് പുൽവാമയിൽ നടന്ന ഭീകരാക്രമണത്തെ അപലപിക്കുന്നു.
ഇന്ത്യയും പാകിസ്താനും സൈനിക നടപടി നിയന്ത്രിക്കണം. ചർച്ചയിലൂടെ പ്രശ്ന പരിഹാരം ഉണ്ടാക്കണമെന്നും താരോ കോനോ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.