Posted On
date_range Updated On
date_range പിന്തുണച്ചവർക്ക് നന്ദിയുമായി ജാമിഅ അധ്യാപകരുടെ മാർച്ച്
ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിെര പ്രതിഷേധിച്ച തങ്ങളുടെ വിദ്യാർഥികളെ പിന്തുണച്ച എല്ലാ സർവകലാശാലകൾക്കും നന്ദി അർപ്പിച്ച് ജാമിഅ ടീച്ചേഴ്സ് അസോസിയേഷൻ സമാധാന മാർച്ച് നടത്തി. ‘ഞങ്ങൾ ജാമിഅക്കൊപ്പം നിലയുറപ്പിക്കുന്നു’, ‘ഞാൻ സി.എ.എക്കെതിര്’ തുടങ്ങിയ മുദ്രാവാക്യങ്ങൾ എഴുതിയ പ്ലക്കാർഡുകൾ കൈയിലേന്തിയായിരുന്നു ഇരുനൂറോളം അധ്യാപകർ മാർച്ചിൽ അണി നിരന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.