ജ​റൂ​സ​ലം ത​ല​സ്ഥാ​നം: അപലപനീയമെന്ന്​ ജമാഅത്തെ ഇസ്​ലാമി

ന്യൂ​ഡ​ൽ​ഹി: ജ​റൂ​സ​ല​മി​നെ ഇ​സ്രാ​യേ​ലി​​െൻറ ത​ല​സ്ഥാ​ന​മാ​ക്കാ​നും തെ​ൽ അ​വീ​വി​ലു​ള്ള എം​ബ​സി ജ​റൂ​സ​ല​മി​ലേ​ക്ക് മാ​റ്റാ​നു​മു​ള്ള അ​മേ​രി​ക്ക​യു​ടെ തീ​രു​മാ​നം അ​പ​ല​പ​നീ​യ​മാ​ണെ​ന്ന്​ ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി. തീ​രു​മാ​നം ജ​റൂ​സ​ല​മി​​െൻറ മ​ത​പ​ര​വും നി​യ​മ​പ​ര​വു​മാ​യ പ​ദ​വി​യി​ൽ മാ​റ്റം വ​രു​ത്തു​മെ​ന്നും അ​ത് അം​ഗീ​ക​രി​ക്കാ​നാ​വു​ന്ന​ത​ല്ലെ​ന്നും ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി ഉ​പാ​ധ്യ​ക്ഷ​ൻ ടി. ​ആ​രി​ഫ​ലി പ​റ​ഞ്ഞു. 
Tags:    
News Summary - Jamaat E Ismaili React to Jerusalem Capital Announcement -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.