ജെയ്​​ശെ മുഹമ്മദ്​ ഭീകരൻ ഫയാസ്​ അഹമ്മദ്​ പിടിയിൽ

ന്യൂഡൽഹി: പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്ന ജെയ്​​ശെ മുഹമ്മദ്​ ഭീകരൻ ഫയാസ്​ അഹമ്മദ്​ ലോൻ അറസ്​റ് റിൽ. ജമ്മുകശ്​മീരിലെ ശ്രീനഗറിൽ നിന്നാണ്​ ഇയാളെ ഡൽഹി സ്​പെഷ്യൽ സെൽ പൊലീസ്​ പിടികൂടിയത്​.

ഫയാസിനെ പിടികൂടുന്നവർക്ക്​ ഡൽഹി പൊലീസ്​ രണ്ടു ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു. ജാമ്യമില്ലാ വാറണ്ടാണ്​ ഇയാൾക്കെതിരെ പുറപ്പെടുവിച്ചിരുന്നത്​.

2015 ൽ ഫയാസ്​ അഹമ്മദിനെ അസ്​റ്റുചെയ്യാൻ ശ്രമിച്ചിരുന്നുവെങ്കിലും ഇയാൾ രക്ഷപ്പെടുകയായിരുന്നു.

Tags:    
News Summary - Jaish-e-Mohammad,terrorist Faiyaz Ahmed Lone arrested- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.