Posted On
date_range Updated On
date_range പുൽവാമയിൽ തീവ്രവാദി ആക്രമണം: ഒരു സി.ആർ.പി.എഫ് ജവാൻ മരിച്ചു
പുൽവാമ: ജമ്മുകശ്മീരിലെ പുൽവാമയിൽ തീവ്രവാദികളുടെ ആക്രമണത്തിൽ േകന്ദ്ര റിസർവ് െപാലീസിെല ഒരു ജവാൻ മരിച്ചു. ഞായറാഴ്ചയാണ് അക്രമം നടന്നത്. സി.ആർ.പി.എഫിെൻറ 134ാം ബറ്റാലിയനിലുള്ള നിസാർ അഹമ്മദ് എന്ന ജവാനാണ് തീവ്രവാദികളുടെ വെിയേറ്റ് മരിച്ചത്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
കഴിഞ്ഞ ദിവസം കശ്മീരിലെ മഹോദപുരയിലെ ബാങ്കിൽ രണ്ട് തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ ഒരു സിവിലിയനും ഒരു സുരക്ഷാ ഉദ്യോഗസ്ഥനും പരിക്കേറ്റിരുന്നു. ബാങ്ക് കൊള്ളയടിക്കുന്നതിനു നടത്തിയ ശ്രമമായിരുന്നു അെതന്ന് കരുതുന്നതായി അധികൃതർ അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.