Posted On
date_range Updated On
date_range അതിർത്തി കടന്നെത്തിയ ആളെ പാകിസ്താന് കൈമാറും
ജമ്മു: ജമ്മു-കശ്മീരിലെ സാംബ മേഖലയിൽ ആകസ്മികമായി ഇന്ത്യൻ അതിർത്തിയിലേക്ക് കടന്ന പാകിസ്താൻ പൗരനെ ബി.എസ്.എഫ് പിടികൂടി. ഇയാളെ നടപടികൾ പൂർത്തിയാക്കി പാകിസ്താന് കൈമാറുമെന്ന് ബി.എസ്.എഫ് അറിയിച്ചു. ശനിയാഴ്ച ഉച്ച ഒരു മണിയോടെയാണ് ഇയാൾ അതിർത്തികടന്ന് 200 മീറ്റർ ഉള്ളിലേക്ക് എത്തിയത്. ചോദ്യം ചെയ്യലിലാണ് അറിയാതെ അതിർത്തി ലംഘിച്ചതാണെന്ന് വ്യക്തമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.