Posted On
date_range Updated On
date_range മൂന്ന് തവണ ടേക്ക് ഓഫ് പരാജയപ്പെട്ടു; കൊച്ചിയിലേക്കുള്ള ഇൻഡിഗോ വിമാനം വൈകുന്നു
ന്യൂഡൽഹി: മൂന്ന് തവണ ടേക്ക് ഓഫ് ചെയ്യാനുള്ള ശ്രമം പരാജയപ്പെട്ട് ഇൻഡിഗോ വിമാനം. ഇതോടെ ഇന്ന് പുലർച്ചെ അഞ്ചിന് പുറപ്പെടേണ്ട വിമാനം വൈകുകയാണ്.
ഡൽഹി - കൊച്ചി ഇൻഡിഗോ വിമാനമാണ് വൈകുന്നത്. സാങ്കേതിക തകരാർ എന്നാണ് ഇൻഡിഗോ പറയുന്നത്.
യാത്രക്കാരെ മറ്റൊരു വിമാനത്തിൽ കൊണ്ടുപോകുമെന്നാണ് ഇപ്പോൾ വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.