ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 14,264 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 11,667 പേർ രോഗമുക്തി നേടി. പുതിയതായി 90 മരണമാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്.
രാജ്യത്ത് ആകെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,09,91,651 ആയി. ഇതിൽ 1,06,89,715 പേർ രോഗമുക്തി നേടി. 1,56,302 പേരാണ് മരിച്ചത്. 1,45,634 പേരാണ് ചികിത്സയിൽ തുടരുന്നത്.
India reports 14,264 new #COVID19 cases, 11,667 discharges, and 90 deaths in the last 24 hours, as per Union Health Ministry
— ANI (@ANI) February 21, 2021
Total cases: 1,09,91,651
Total discharges: 1,06,89,715
Death toll: 1,56,302
Active cases: 1,45,634
Total Vaccination: 1,10,85,173 pic.twitter.com/T805gzUDZz
1,10,85,173 പേർക്ക് പ്രതിരോധ വാക്സിൻ വിതരണം ചെയ്തതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.