എ​െൻറ പേ​ര്​ സി​ദ്ധ​രാ​മ; ഞാ​നും  ഹി​ന്ദു​വാ​ണ്​ –ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി

ബം​ഗ​ളൂ​രു: എ​​​െൻറ പേ​ര്​ സി​ദ്ധ​രാ​മ. ഞാ​നും ഹി​ന്ദു​വാ​ണ്. ബി.​ജെ.​പി​ക്കാ​ർ മാ​ത്ര​മ​ല്ല ഹി​ന്ദു​ക്ക​ൾ -പ​റ​യു​ന്ന​ത്​ ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ. അ​ടു​ത്ത വ​ർ​ഷം ന​ട​ക്കാ​നി​രി​ക്കു​ന്ന നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്​ മു​ന്നി​ൽ​ക​ണ്ട്​ സാ​മു​ദാ​യി​ക ചേ​രി​തി​രി​വ്​ സൃ​ഷ്​​ടി​ക്കാ​നാ​ണ്​ ബി.​ജെ.​പി​യു​ടെ ശ്ര​മ​മെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ്​ മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​സ്​​താ​വ​ന. 

എ​ൻ.​ഡി.​എ സ​ർ​ക്കാ​റി​​​െൻറ നേ​ട്ട​ങ്ങ​ൾ ജ​ന​ങ്ങ​ളി​ലേ​ക്കെ​ത്തി​ക്കാ​ൻ ബി.​ജെ.​പി ആ​രം​ഭി​ച്ച വി​സ്​​താ​ര​ക്​ പ​രി​പാ​ടി​യു​ടെ പേ​രി​ൽ വീ​ടു​ക​ൾ തോ​റും ക​യ​റി​യി​റ​ങ്ങു​ന്ന ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​ർ പാ​ർ​ട്ടി​യു​ടെ ഒ​ളി​യ​ജ​ണ്ട ന​ട​പ്പാ​ക്കു​ക​യാ​ണ്. സം​സ്​​ഥാ​ന​ത്തെ വ​ർ​ഗീ​യ​സം​ഘ​ർ​ഷ​ങ്ങ​ൾ​ക്ക്​ പി​ന്നി​ൽ ബി.​ജെ.​പി​യാ​ണെ​ന്നും അ​ത​ല്ലാ​തെ അ​വ​ർ​ക്ക്​ മ​റ്റൊ​രു വി​ഷ​യം ഉ​ന്ന​യി​ക്കാ​നി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags:    
News Summary - I'm Sidda-Rama and 100% Hindu says Karnataka CM Siddaramaiah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.