കള്ളപണം വെളുപ്പിക്കാനുള്ള മാർഗങ്ങൾ ഗൂഗിളിൽ ​െതരഞ്ഞ്​​ ഇന്ത്യക്കാർ

ന്യൂഡൽഹി: 500, 1000 രൂപയുടെ നോട്ടുകൾ പിൻവലിക്കാനുള്ള, പ്രധാനമന്ത്രിയുടെ തീരുമാനം പുറത്ത്​ വന്നതിനു ശേഷം ഏറ്റവും കൂടുതൽ  ഇന്ത്യക്കാർ ഗുഗിളിൽ തെരഞ്ഞത്​ കള്ളപണം എങ്ങിനെ വെളുപ്പിക്കാമെന്നാണെന്ന്​ റിപ്പോർട്ടുകൾ.  

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വന്തം സംസ്​ഥാനത്തു നിന്നുള്ളവരാണ്​ ഇക്കാര്യം തെരഞ്ഞതിൽ മുൻപന്തിയിൽ.  വിവാദമായ റിയൽ എസ്​റ്റേറ്റ്​ ഇടപാടുകൾ നടന്ന ഹരിയാന രണ്ടാമത്​​. പഞ്ചാബാണ്​ മൂന്നാം സ്​ഥാനത്ത്​. കേരളം ഇരുപത്തിനാലാം സ്​ഥാനത്താണ്​. കേരളത്തിൽ തിരുവനന്തപുരമാണ്​ മുന്നിൽ. കൊച്ചിയാണ്​ രണ്ടാം സ്​ഥാനത്ത്​.

 

Tags:    
News Summary - How to Convert Black Money to White Money' Query is Popular on Google India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.