Posted On
date_range Updated On
date_range മുംബൈ-ഡൽഹി റൂട്ടിൽ ഒരു അതിവേഗ എക്സ്പ്രസ് കൂടി
മുംബൈ: മുംബൈ-ഡൽഹി റൂട്ടിൽ പരിഷ്കരിച്ചതും വേഗത കൂടിയതുമായ രാജധാനി എക്സ്പ്രസ് ഒാടിക്കാൻ റെയിൽവേ തീരുമാനിച്ചു. ദീപാവലിയോടെ പുതുമകൾ നിറഞ്ഞ മൂന്നാമത്തെ രാജധാനി ബാന്ദ്രക്കും നിസാമുദ്ദീനുമിടയിൽ ഒാടിത്തുടങ്ങും. 13 മണിക്കൂറാണ് യാത്രാസമയം. നിലവിൽ ഇൗ റൂട്ടിൽ ആഗസ്റ്റ് ക്രാന്തി രാജധാനിയും മുംബൈ സെൻട്രൽ^ന്യൂഡൽഹി രാജധാനിയുമാണ് സർവിസ് നടത്തുന്നത്. ഇവ രണ്ടും 15 മണിക്കൂറിലധികമെടുത്താണ് ലക്ഷ്യസ്ഥാനത്തെത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.