Posted On
date_range Updated On
date_range ഹർഷവർധൻ ലോകാരോഗ്യ സംഘടന എക്സിക്യൂട്ടിവ് ചെയർമാനാകും
ന്യൂഡൽഹി: കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷവർധൻ ലോകാരോഗ്യ സംഘടന എക്സിക്യൂട്ടിവ് ചെയർമാനാകും. മേയ് 22ന് ചുമതലയേൽക്കും. 34 അംഗ എക്സിക്യൂട്ടിവ് സമിതിയുടെ അധ്യക്ഷ പദവിയിൽ ജപ്പാെൻറ ഡോ. ഹിരോകി നകാതനിയുടെ പിൻഗാമിയായാണ് നിയമനം.
ചൊവ്വാഴ്ചയാണ് ഹർഷവർധനെ നിയമിക്കാൻ സംഘടന തീരുമാനമെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.