Posted On
date_range Updated On
date_range ഗുരുഗ്രാം സ്കൂൾ കൊലപാതകം: പ്രതിയുടെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി
ന്യൂഡൽഹി: ഗുരുഗ്രാം സ്കൂൾ ബാത്റൂമിൽ രണ്ടാം ക്ലാസുകാരനെ കഴുത്തറുത്ത് കൊന്ന കേസിൽ പ്രതിയായ 16കാരെൻറ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. കുട്ടിയുടെ പിതാവാണ് അപേക്ഷയുമായി സുപ്രീം കോടതിയെ സമീപിച്ചിരുന്നത്. എന്നാൽ ജാമ്യാപേക്ഷ നിരസിച്ച പഞ്ചാബ്-ഹരിയാന ഹൈകോടതി നടപടി ശരിവെച്ചുകൊണ്ടാണ് സുപ്രീം കോടതിയും ഹരജി തള്ളിയത്.
90 ദിവസം കൊണ്ടല്ല, 60 ദിവസം കൊണ്ട് സി.ബി.െഎ കുറ്റപത്രം സമർപ്പിക്കണന്നെ് പ്രതിഭാഗം വാദിച്ചു. ജുവൈനൽ ജസ്റ്റിസ് ആക്ട് പ്രകാരം കുട്ടിക്ക് ജീവപര്യന്തം ശിക്ഷ വധിക്കാനാകില്ലെന്നും പിതാവ് വാദിച്ചു. എന്നാൽ സുപ്രീം കോടി ഇൗ വാദം അംഗീകരിച്ചില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.