ഗുജറാത്തിൽ രണ്ടു​ മണ്ഡലങ്ങളിൽ കൂടി ഉപതെരഞ്ഞെടുപ്പ്

അ​ഹ്​​മ​ദാ​ബാ​ദ്​: ഗു​ജ​റാ​ത്തി​ൽ ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്ന ര​ണ്ടു​ നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്കു​കൂ​ ടി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​ഖ്യാ​പി​ച്ചു. ര​ധ​ൻ​പു​ർ, ബ​യാ​ഡ്​ മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ്​ ഒ​ക്​​ടോ​ബ​ർ 21നാ​ണ്​ ന​ട​ക്കു​ക. കോ​ൺ​ഗ്ര​സി​​െൻറ സി​റ്റി​ങ്​ എം.​എ​ൽ.​എ​മാ​രാ​യി​രു​ന്ന അ​ൽ​പേ​ഷ്​ താ​കോ​ർ, ധ​വാ​ൽ​സി​ങ്​​ സാ​ല എ​ന്നി​വ​ർ സ്​​ഥാ​നം രാ​ജി​വെ​ച്ച്​ ബി.​ജെ.​പി​യി​ൽ ചേ​ർ​ന്ന​തി​നെ തു​ട​ർ​ന്നാ​ണ്​ ഇ​വി​ടെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്​ വേ​ണ്ടി​വ​ന്ന​ത്.

ഇ​രു​വ​രും സ്​​ഥാ​നാ​ർ​ഥി​ത്വ​ത്തി​നാ​യി ച​ര​ടു​വ​ലി​ക്കു​ന്നു​ണ്ട്. പാ​ർ​ല​മ​െൻറി​ലേ​ക്ക്​ മ​ത്സ​രി​ച്ച്​ ജ​യി​ച്ച​തി​നെ തു​ട​ർ​ന്ന്​ എം.​എ​ൽ.​എ സ്​​ഥാ​നം രാ​ജി​വെ​ച്ച​തി​നാ​ൽ ഒ​ഴി​വു​വ​ന്ന സം​സ്​​ഥാ​ന​ത്തെ നാ​ലു​ മ​ണ്ഡ​ല​ങ്ങ​ളി​ലെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്​ ശ​നി​യാ​ഴ്​​ച തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ൻ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

Tags:    
News Summary - Gujarat By Election -In india News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.