ജി.എസ്.ടി സൂപ്രണ്ടന്‍റ് കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു

മുംബൈ: മുംബൈയിൽ ജി.എസ്.ടി സൂപ്രണ്ടന്‍റ് ആത്മഹത്യ ചെയ്തു. 54കാരനായ ഹരീന്ദർ കപാഡിയാണ് മരണപ്പെട്ടത്. കഫേ പരേഡിലുള് ള വേൾഡ് ട്രേഡ് സെന്‍ററിൽ നിന്ന് ചാടിയാണ് ആത്മഹത്യ ചെയ്തത്.

സംഭവം കണ്ട പ്രദേശവാസികൾ ഗുരുതര പരിക്കേറ്റ കപാഡിയയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകട മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Tags:    
News Summary - GST Superintendent commit suicide -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.