Posted On
date_range Updated On
date_range ഗോരഖ്പുർ കൂട്ടമരണം: ഒരാൾകൂടി അറസ്റ്റിൽ
ഗോരഖ്പുർ: ബാബാ രാഘവ്ദാസ് സർക്കാർ മെഡിക്കൽ കോളജിൽ ഒാക്സിജൻ ലഭ്യമാകാത്തതുമൂലം കുട്ടികൾ മരിച്ച സംഭവത്തിൽ ഒരാൾകൂടി അറസ്റ്റിലായി.
ക്ലർക്ക് സഞ്ജയ് ത്രിപാഠിയെയാണ് കേൻറാൺമെൻറ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ, പിടിയിലായവരുടെ എണ്ണം ആറായി.
ആശുപത്രിയിലെ അനസ്തേഷ്യ വിഭാഗം മുൻ മേധാവി ഡോ. സതീഷ് കഴിഞ്ഞദിവസം കോടതിയിൽ കീഴടങ്ങിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.