Posted On
date_range Updated On
date_range ഡൽഹി വിമാനത്താവളത്തിൽ 23 ലക്ഷത്തിെൻറ സ്വർണം പിടിച്ചു; യാത്രക്കാരൻ അറസ്റ്റിൽ
ന്യൂഡൽഹി: ഡൽഹി വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്ന് 23.85 ലക്ഷം രൂപ വിലവരുന്ന സ്വർണം പിടികൂടി.
ഹോങ്കോങ്ങിൽ നിന്ന് എത്തിയ യാത്രക്കാരെൻറ ദേഹത്ത് ഒളിപ്പിച്ചുവെച്ച സ്വർണമാണ് കസ്റ്റംസ് വിഭാഗം പിടിച്ചത്. ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഇപ്പോൾ അറസ്റ്റിലായ വ്യക്തി നേരത്തേ 43.71 ലക്ഷം രൂപ വില വരുന്ന സ്വർണം കടത്തിയ കേസിൽ പ്രതിയായിരുന്നുവെന്ന് ഡൽഹി കസ്റ്റംസ് വിഭാഗം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.