ഗംഗാ ജലമെത്ര ശുദ്ധം?; യു.പി സർക്കാർ പറയുന്നത്

മഹാകുംഭമേള നടക്കുന്ന പ്രയാഗ് രാജിൽ ഗംഗാ ജലത്തിൽ അപകടകരമാംവിധം കോളിഫോം ബാക്ടീരിയ സാന്നിധ്യം. എന്നാൽ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറയുന്നത് ജലത്തിന് പ്രശ്നമില്ലെന്നും കുടിക്കാമെന്നുമാണ്. എന്നാൽ, യു.പി മലിനീകരണ നിയന്ത്രണ ബോർഡ് പറയുന്നത് മറ്റൊന്നാണ്.

കുളിക്കാവുന്ന വെള്ളത്തിന്‍റെ ശുദ്ധതയും യു.പി മലിനീകരണ നിയന്ത്രണ ബോർഡ് പുറത്തുവിട്ട തൃവേണി സംഗമത്തിലെ ജലത്തിന്‍റെ കോളിഫോം ബാക്ടീരിയയുടെ അളവും താഴെ വിവരിക്കുന്നു



Tags:    
News Summary - Ganga River Water Purity in Prayagraj Mahakumbh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.