ലുധിയാനയിൽ തടവുകാർ ജയിൽ ചാടി

ലുധിയാന: പഞ്ചാബിലെ ലുധിയാന സെൻട്രൽ ജയിലിൽ നിന്ന് തടവുകാർ രക്ഷപ്പെട്ടു. രവി കുമാർ, സുരാജ് കുമാർ, അർഷ് ദീപ് സിങ്, അമൻ കുമാർ എന്നിവരാണ് ജയിൽ ചാടിയത്.

ജയിൽ ചുറ്റുവളപ്പിലെ വലിയ മതിൽ ചാടിയാണ് തടവുകാർ രക്ഷപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു. തടവുകാർക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചതായി സെൻട്രൽ ജയിൽ അധികൃതർ അറിയിച്ചു.

Tags:    
News Summary - Four prisoners escape from Ludhiana Central Jail -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.