മധ്യപ്രദേശിൽ വാഹനാപകടം; നാലു മരണം

ഭോപാൽ: മധ്യപ്രദേശിൽ ബസും കാറും കൂട്ടിയിടിച്ച് നാലു പേർ മരിച്ചു. അപകടത്തിൽ പത്ത് പേർക്ക് പരിക്കേറ്റു.

ബർവാനിയിലെ നിവാലി മേഖലയിലാണ് അപകടം നടന്നത്. അപകടത്തിൽ കാർ പൂർണമായി തകർന്നു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Tags:    
News Summary - four dead madhya-pradesh accident-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.