ചെന്നൈ: 26 രാവിലെ ആറ് മുതൽ 29 രാത്രി ഒമ്പത് വരെ തമിഴ്നാട്ടിലെ അഞ്ച് നഗരങ്ങളിൽ ലോക് ഡൗൺ കടുത്ത നിബന്ധനകളോടെ കർശനമാക്കുന്നു. ചെന്നൈ, കോയമ്പത്തൂർ, മധുര, സേലം, തിരുപ്പൂർ നഗരങ്ങളിൽ രോഗവ്യാപനം കൂടുന്ന സാഹചര്യത്തിലാണ് നടപടി.
സർക്കാർ- സ്വകാര്യ സ്ഥാപനങ്ങൾ പ്രവർത്തിക്കില്ല. സൂപ്പർ മാർക്കറ്റുകൾ തുടങ്ങി പഴം, പച്ചക്കറി വിൽപന കേന്ദ്രങ്ങൾക്ക് വരെ പ്രവർത്തനാനുമതി ഇല്ല. റസ്റ്റാറൻറുകൾക്ക് ഭക്ഷണം വീടുകളിൽ വിതരണം ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.