മുതിർന്ന കോൺഗ്രസ് നേതാവും വാജ്പേയിയുടെ മരുമകളുമായ കരുണ ശുക്ല അന്തരിച്ചു

ന്യൂഡൽഹി: കോവിഡ് ബാധിച്ച്​ മുതിർന്ന കോൺഗ്രസ് നേതാവും മുൻ എം.പിയുമായ കരുണ ശുക്ല  അന്തരിച്ചു. 70 വയസ്സായിരുന്നു. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയുടെ മരുമകളാണ്.

കോവിഡ് ബാധിച്ച് റായ്പുരിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 

ദീർഘകാലം ബി.ജെ.പിയിലായിരുന്ന അവർ രണ്ടു തവണ ലോക്​സഭാ മെമ്പറായിരുന്നു. സീറ്റ്​ നിഷേധിച്ചതിൽ പ്രത​ിഷേധിച്ച്​  2013 ൽ 32 വർഷത്തെ ബി.ജെ.പിയോടൊപ്പമുള്ള പ്രവർത്തനം അവസാനിപ്പിച്ച്​ അവർ  കോൺഗ്രസിൽ ചേരുകയായിരുന്നു.

Tags:    
News Summary - former pm atal bihari vajpayee niece karuna shukla passed awa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.