Posted On
date_range Updated On
date_range മൂടൽമഞ്ഞ്: വിമാനങ്ങൾ വഴി തിരിച്ചുവിട്ടു
ചെെന്നെ: കനത്ത മൂടൽമഞ്ഞ് കാരണം സിംഗപൂർ-ബംഗളൂരു വിമാനവും ഗോവ-ബംഗളൂരു വിമാനവും വഴിതിരിച്ചു വിട്ടു. ബംഗളൂരുവിൽ ഇറങ്ങേണ്ട വിമാനമാണ് മൂടൽമഞ്ഞ് മൂലം ചെന്നൈയിലേക്ക് തിരിച്ചു വിട്ടത്.
ബംഗളൂരുവിൽ നിന്ന് രാവിലെ ആറു മുതൽ ഒമ്പതു വരെ പുറപ്പെടേണ്ടിയിരുന്ന 50 വിമാനങ്ങൾ വൈകുകയും െചയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.