ഡൽഹിക്ക്​ പറക്കാൻ 18,600 രൂപ വരെ; നികുതി പുറമെ

ന്യൂഡൽഹി: തിരുവനന്തപുരത്തു നിന്ന്​ ഡൽഹിയിലേക്കുള്ള യാത്രക്കാരിൽ നിന്ന്​ വിമാനക്കമ്പനികൾക്ക്​ ഇൗടാക്കാവുന്ന ചുരുങ്ങിയ ചാർജ്​ 6,500 രൂപ; കൂടിയ ചാർജ്​ 18,600 രൂപ. കൊച്ചി, കോഴിക്കോട്​ എന്നിവിടങ്ങളിൽ നിന്ന്​ ഡൽഹിക്ക്​ പറക്കാൻ ചുരുങ്ങിയത്​ 5,500 രൂപ; പരമാവധി ചാർജ്​ 15,700 രൂപ. വ്യോമയാന മന്ത്രാലയം നിശ്ചയിച്ച നിരക്കുകളുടെ പൊതുചിത്രം ഇങ്ങനെ: 

യാത്രാ സമയം    കുറഞ്ഞ നിരക്ക്​    കൂടിയ നിരക്ക്​
40 മിനിറ്റ്​     2,000     6,000 
(കോഴിക്കോട്​-ബംഗളൂരു, കൊച്ചി-ബംഗളൂരു തുടങ്ങിയ റൂട്ടുകൾ)


60  മിനിറ്റ്​      2,500      7,500 
(ബംഗളൂരു-തിരുവനന്തപുരം, ചെന്നൈ-തിരുവനന്തപുരം)


90  മിനിറ്റ്​      3,000      9,000 
(കോഴിക്കോട്​-ചെന്നൈ, തിരുവനന്തപുരം-ഹൈദരാബാദ്​)


120  മിനിറ്റ്​ ​     3,500      10,000 
(കൊച്ചി-പുണെ, തിരുവന്തപുരം-മുംബൈ)


150  മിനിറ്റ്​      4,500      13,000 
(ചെന്നൈ-ഡൽഹി, ബംഗളൂരു-ഡൽഹി)


180  മിനിറ്റ്​      5,500      15,700 
(കോഴിക്കോട്​-ഡൽഹി, കൊച്ചി-ഡൽഹി)


210  മിനിറ്റ്​ ​     6,500      18,600 
(ഡൽഹി-തിരുവനന്തപുരം,-കോയമ്പത്തൂർ-ഡൽഹി)
നികുതികൾ പുറമെ.

Tags:    
News Summary - flight charge list -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.