Posted On
date_range Updated On
date_range ജമ്മു കശ്മീരിൽ അഞ്ച് ലശ്കറെ ത്വയ്യിബ കൂട്ടാളികൾ അറസ്റ്റിൽ
സോപൂർ: ജമ്മു കശ്മീരിൽ സുരക്ഷാസേന നടത്തിയ തിരച്ചലിൽ അഞ്ച് ലശ്കറെ ത്വയ്യിബ തീവ്രവാദികളുമായി ബന്ധമുള്ള അഞ്ച് പേർ അറസ്റ്റിൽ. ജമ്മു കശ്മീരിലെ സോപൂരിൽ നിന്നാണ് തീവ്രവാദികളെ പിടികൂടിയത്.
തുജാർ ഗ്രാമത്തിൽ പ്രദേശവാസിയുടെ വീടിന് നേരെ ഗ്രനേഡ് ആക്രമണം നടത്തിയ കേസിലാണ് അറസ്റ്റ്. അഞ്ച് ഹാൻഡ് ഗ്രനേഡ് അടക്കമുള്ള ആയുധങ്ങൾ തീവ്രവാദികളിൽ നിന്ന് പിടിച്ചെടുത്തതായി ജമ്മു കശ്മീർ പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.