Representative Image
Posted On
date_range Updated On
date_range തമിഴ്‌നാട്ടില്‍ പടക്ക നിര്‍മാണശാലയില്‍ സ്‌ഫോടനം; അഞ്ച് മരണം
ചെന്നൈ: തമിഴ്‌നാട്ടില്‍ പടക്ക നിര്‍മാണശാലയിലുണ്ടായ സ്‌ഫോടനത്തില്‍ മൂന്ന് സ്ത്രീകളടക്കം അഞ്ചു തൊഴിലാളികള്‍ മരിച്ചു. അഞ്ച് തൊഴിലാളികള്‍ക്ക് ഗുരുതര പരിക്കേറ്റു.
വിരുധുനഗറിലെ പടക്ക നിര്‍മാണശാലയിലാണ് സ്‌ഫോടനം. സ്‌ഫോടനത്തന്റെ ശക്തിയില്‍ കെട്ടിടം തകര്‍ന്നു.
വിരുധുനഗറിലെയും ശ്രീവില്ലിപുത്തൂരിലെയും അഗ്നിശമന സേന സ്ഥലത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.