ഡൽഹിയിലെ എസ്​.ബി.ഐ കെട്ടിടത്തിൽ തീപിടിത്തം

ന്യൂഡൽഹി: സൻസദ്​ മാർഗിൽ പാർലമ​െൻറ്​ സ്​ട്രീറ്റിലുള്ള എസ്​.ബി.ഐ കെട്ടിടത്തിൻ വൻഅഗ്നിബാധ. ബുധനാഴ്​ച രാവിലെ എട്ടുമണിയോടെയാണ്​ തീപിടിത്തമുണ്ടായത്​.

ഡൽഹി ഫയർ സർവീസിൽ നിന്നുള്ള ഏഴ്​ അഗ്നിശമന യൂനിറ്റ്​ സ്ഥലത്തെത്തി തീയണച്ചു. അരമണിക്കൂറിനുള്ളിൽ തീ നിയന്ത്രണ വിധേയമാക്കിയതായും ആളപായമില്ലെന്നും അഗ്നിശമന ഉദ്യോഗസ്ഥർ അറിയിച്ചു.

Tags:    
News Summary - Fire breaks out SBI building on Sansad Marg in Delhi- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.