Posted On
date_range Updated On
date_range ഡൽഹിയിൽ എം.പിമാർ താമസിക്കുന്ന ഫ്ലാറ്റിൽ തീപിടിത്തം
ന്യൂഡൽഹി: ഡൽഹിയിൽ എം.പിമാർ താമസിക്കുന്ന ഫ്ലാറ്റിൽ വൻതീപിടിത്തം. ബ്രഹ്മപുത്ര അപാർട്മെന്‍റിലാണ് തീപിടിത്തമുണ്ടായത്. ആളപായം ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.
രാജ്യസഭ എം.പിമാരാണ് ഈ ഫ്ലാറ്റിൽ താമസിക്കുന്നത്. ആദ്യ നില പൂർണമായും കത്തിനശിച്ചിരിക്കുകയാണ്.
ഫയർ യൂനിറ്റുകളുടെ നേതൃത്വത്തിൽ തീ അണക്കാൻ ശ്രമം തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.