Posted On
date_range Updated On
date_range ചണ്ഡിഗഢ് -കൊച്ചുവേളി എക്സ്പ്രസിൽ തീപിടിത്തം
ന്യൂഡൽഹി: ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട എക്സ്പ്രസ് ട്രെയിനിൽ തീപിടിത്തം. ചണ്ഡിഗഢിൽ നിന്നും ക ൊച്ചുവേളിയിലേക്ക് സർവീസ് നടത്തുന്ന സമ്പ്രർക് കാന്തി എക്സ്പ്രസ് ട്രെയിനിലാണ് തീപിടിത്തമുണ്ടായത്.
ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം. പ്ലാറ്റ്ഫോം എട്ടിൽ നിന്നും പുറപ്പെടാനിരുന്ന ട്രെയിനിെൻറ ജനറേറ്റർ കമ്പാർട്ട്മെൻറിൽ പടരുകയായിരുന്നു. തുടർന്ന് പ്ലാറ്റ്ഫോം എട്ടിലേക്കും തീപടർന്നു. അപകടത്തിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.
തീപിടിച്ച കാബിനുകൾ വിച്ഛേദിച്ച് ട്രെയിൻ സർവീസ് ആരംഭിച്ചതായി റെയിൽവേ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.