​ഹൗറയിൽ വ്യാപാര സമുച്ചയത്തിന് തീപിടിച്ചു

കൊൽക്കത്ത: ​കൊൽക്കത്തക്ക് സമീപം ഹൗറയിൽ തീപിടിത്തം. നഗരത്തിലെ ഹൗറ മൈതാനിലെ വ്യപാര​ക്കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായിരിക്കുന്നത്. ബാഗ് ഷോപ്പിനാണ് ആദ്യം തീപിടിച്ചത്. തീ നിയന്ത്രണ വിധേയമാക്കാൻ അഗ്നി ശമന സേനാംഗങ്ങൾ പരിശ്രമിക്കുന്നുണ്ട്. ആറ് യൂണിറ്റ് അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തിയിട്ടുണ്ട്. 

Tags:    
News Summary - Fire At Commercial Building In Howrah, Efforts On To Bring It Under Control

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.