കശ്​മീർ: സ്​കൂളിൽ സ്​ഫോടനം; 12 വിദ്യാർഥികൾക്ക്​ പരിക്ക്​

ശ്രീ​ന​ഗ​ർ: ജ​മ്മു-​ക​ശ്​​മീ​രി​ൽ പു​ൽ​വാ​മ ജി​ല്ല​യി​ൽ സ്വ​കാ​ര്യ സ്​​കൂ​ളി​ൽ ക്ലാ​സ്​ റൂ​മി​ലു​ണ്ടാ​യ സ ്​​േ​ഫാ​ട​ന​ത്തി​ൽ 12 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ക​ക​പൊ​ര മേ​ഖ​ല​യി​ലെ ന​ർ​ബാ​ൽ ഗ്രാ​മ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഫ​ലാ​യെ മി​ല്ല​ത്ത്​​ സ്​​കൂ​ളി​ലാ​ണ്​ ബു​ധ​നാ​ഴ്​​ച ഉ​ച്ച​ക്ക്​ 2.30ഒാ​ടെ സ്​​ഫോ​ട​ന​മു​ണ്ടാ​യ​െ​ത​ന്ന്​ പൊ​ലീ​സ്​ അ​റി​യി​ച്ചു.

10ാം ക്ലാ​സി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ്​ പ​രി​ക്കേ​റ്റ​ത്. ഉ​ട​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച ഇ​വ​ർ അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്​​തി​ട്ടു​ണ്ട്. ക്ലാ​സ്​ ന​ട​ന്നു​കൊ​ണ്ടി​രി​ക്കെ​യാ​യി​രു​ന്നു സ്​​ഫോ​ട​ന​മെ​ന്ന്​ സ്​​കൂ​ളി​ലെ അ​ധ്യാ​പ​ക​ൻ ജാ​േ​വ​ദ്​ അ​ഹ്​​മ​ദ്​ പ​റ​ഞ്ഞു. കേ​സ്​ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത്​ അ​ന്വേ​ഷ​ണം തു​ട​ങ്ങി.

അ​തി​നി​ടെ, ബ​ദ്​​ഗാം ജി​ല്ല​യി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ സൈ​ന്യം ര​ണ്ടു തീ​വ്ര​വാ​ദി​ക​ളെ വ​ധി​ച്ചു. സ്​​ഥ​ല​ത്തു​നി​ന്ന്​ വ​ൻ​തോ​തി​ൽ ആ​യു​ധ​ങ്ങ​ളും വെ​ടി​ക്കോ​പ്പു​ക​ളും ക​ണ്ടെ​ടു​ത്ത​താ​യി സൈ​ന്യം അ​റി​യി​ച്ചു.

Tags:    
News Summary - Explosion At Tuition Centre In Jammu And Kashmir-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.