Posted On
date_range Updated On
date_range ബാങ്കുകളിൽ ആവശ്യത്തിന് പണമുണ്ട്; ആശങ്ക വേണ്ട –റിസർവ് ബാങ്ക്
ന്യൂഡൽഹി: അസാധുവാക്കിയ 500, 1000 രൂപ നോട്ടുകള്‍ മാറുന്നതിന് ജനങ്ങൾ തിരക്ക് കൂെട്ടണ്ടെന്ന് റിസർവ് ബാങ്ക്. ജനങ്ങൾക്ക് ആശങ്ക വേണ്ടെന്നും ബാങ്കുകളിൽ ആവശ്യത്തിന് പണം എത്തിച്ചിട്ടുണ്ടെന്നും ആർ.ബി.െഎ അറിയിച്ചു.
500, 1000 രൂപയുടെ നോട്ടുകൾ മാറ്റിവാങ്ങുന്നതിന് 50 ദിവസം സമയമുണ്ട്. ഡിസംബർ 30 നകം സൗകര്യപ്രകദമായ സമയത്ത് നോട്ടുകൾ മാറ്റി വാങ്ങാം. പ്രവർത്തിച്ചു തുടങ്ങിയ എ.ടി.എമ്മുകളിൽ നിന്ന് നവംബർ 18 വരെ ദിവസം 2000 രൂപ വരെ പിൻവലിക്കാമെന്നും റിസർവ് ബാങ്ക് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.