മന്ത്രിയുടെ സ്വീകരണ ഒരുക്കത്തിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു

മംഗളൂരു: കൽബുർഗ്ഗിയിൽ സാമൂഹിക ക്ഷേമ സഹമന്ത്രി പ്രിയങ്ക് ഖാർഗെയെ സ്വീകരിക്കാനുള്ള ഒരുക്കങ്ങൾക്കിടയിൽ വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു. മുഹമ്മദ് റഫീഖ് (38) എന്ന യുവാവാണ് മരിച്ചത്. ഹുംനാബാദ് റോഡിൽ സ്വാഗത ബാനർ കെട്ടുന്നതിനിടയിൽ അപകടം.
 

Tags:    
News Summary - electric shock death- india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.