ബംഗാളിൽ​ തൃണമൂൽ, നന്ദിഗ്രാമിൽ മമതക്ക്​ തോൽവി; ത​മി​ഴ​കത്ത്​ സ്​റ്റാലിൻ

2021-05-02 08:25 IST

തമിഴ്​നാട്ടിൽ അഞ്ചിടത്ത്​ ഡി.എം.കെ ലീഡ്​ ചെയ്യുന്നു. പി.എം.കെ ഒരു സീറ്റിലും ലീഡിൽ

2021-05-02 08:22 IST

ബംഗാളിന്​ തൃണമൂലിന്​ 19 ഇടത്ത്​ ലീഡ്​

ബംഗാളിൽ തൃണമൂൽ 19 മണ്ഡലങ്ങളിലും ബി.ജെ.പി 14 മണ്ഡലങ്ങളിലും ലീഡ്​ ചെയ്യുന്നു. 

2021-05-02 08:17 IST

ബംഗാളിൽ ആദ്യഫലസൂചനകൾ ബി.ജെ.പിക്ക്​ അനുകൂലം. പോസ്റ്റൽ വോട്ടുകൾ എണ്ണിത്തുടങ്ങി. ബംഗാളിൽ തൃണമൂൽ കോൺഗ്രസിനും ബി.ജെ.പിക്കും നിർണായകമാകും തെരഞ്ഞെടുപ്പ്​ ഫലം.

2021-05-02 08:07 IST

അസമിൽ വോ​ട്ടെണ്ണൽ തുടങ്ങി

അസമിൽ പോളിങ്​ ഉദ്യോഗസ്​ഥരെ തെർമൽ സ്​കാനിങ്ങിന്​ വിധേയമാക്കിയതിന്​ ശേഷം വോ​ട്ടെണ്ണൽ കേന്ദ്രത്തിലേക്ക്​ പ്രവേശിപ്പിക്കുന്നു.

Tags:    
News Summary - Election Result Assam, Bengal, Puducherry, Tamilnadu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.