Posted On
date_range Updated On
date_range പരീകറിെൻറ മരണം: ഉപതെരഞ്ഞെടുപ്പ് േമയ് 19ന്
ന്യൂഡൽഹി: ഗോവ മുൻ മുഖ്യമന്ത്രി മനോഹർ പരീകറിെൻറ നിര്യാണത്തെ തുടർന്ന് ഒഴിവുവന്ന പനാജി നിയമസഭ സീറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് മേയ് 19ന് നടക്കുമെന്ന് തെരഞ്ഞെടുപ്പ് കമീഷൻ. തമിഴ്നാട്ടിലെ നാലും കർണാടകയിലെ ഒന്നും നിയമസഭ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പും കമീഷൻ പ്രഖ്യാപിച്ചു. ഇൗ ആറു സീറ്റുകളിേലക്കുള്ള ഉപതെരഞ്ഞെടുപ്പുകളുടെ വിജ്ഞാപനം ഏപ്രിൽ 22ന് പുറപ്പെടുവിക്കും. മേയ് 23ന് ആയിരിക്കും വോെട്ടണ്ണൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.