Posted On
date_range Updated On
date_range രണ്ട് രാജ്യസഭ സീറ്റുകളിലേക്ക് ഉപതെരഞ്ഞെടുപ്പ് ഒക്ടോബർ 16ന്
ന്യൂഡൽഹി: രണ്ട് രാജ്യസഭ സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് കമീഷൻ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ഉത്തർപ്രദേ ശിലേയും ബിഹാറിലേയും ഓരോ സീറ്റുകളിലാണ് ഒക്ടോബർ 16ന് തെരഞ്ഞെടുപ്പ്.
മുൻ ധനകാര്യമന്ത്രി അരുൺ ജയ്റ്റ്ലിയുടേയും മുതിർന്ന സുപ്രീംകോടതി അഭിഭാഷകനും മുൻ കേന്ദ്രമന്ത്രിയുമായ രാം ജെത് മലാനിയുടേയും മരണത്തെ തുടർന്ന് ഒഴിവു വന്ന സീറ്റുകളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.