Posted On
date_range Updated On
date_range ഹിമാചൽ പ്രദേശിൽ നേരിയ ഭൂചലനം
ഷിംല: ഹിമാചൽപ്രദേശിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടു. വ്യാഴാഴ്ച രാവിലെ ജമ്മുകശ്മീർ അതിർത്തിക്ക് സമീപമുള്ള പ്രദേശങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.
റിക്ടർ സ്കെയിലിൽ 3.8 തീവ്രത രേഖപ്പെടുുത്തിയ ചലനമാണ് ഉണ്ടായത്. ഭൂചലനത്തിെൻറ പ്രഭവ കേന്ദ്രം ജമ്മു അതിർത്തിക്ക് സമീപമുള്ള ചമ്പ മേഖലയാണെന്ന് മീറ്ററോളജിക്കൽ സർവെ ഡിപ്പാർട്ട്മെൻറ്അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.